സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ലോകത്തിലെ ഏറ്റവും ഭാരംകൂടിയ പെണ്‍കുഞ്ഞ് ഇന്ത്യയില്‍ന്നു ജനിച്ചു

വിമെൻ പോയിന്റ് ടീം

ലോകത്തിലെ ഏറ്റവുംഭാരം കൂടിയ പെണ്‍കുഞ്ഞിന് ഇന്ത്യക്കാരിയായ യുവതി ജന്‍മം നല്‍കി. കര്‍ണാടകയില്‍ നിന്നുള്ള നന്ദിനി എന്ന യുവതിയാണ് ഏഴ് കിലോയോളം ഭാരമുള്ള കുഞ്ഞിന് ജന്‍മം നല്‍കിയത്. സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. ലോകത്തിലും ഇന്ത്യയിലും വെച്ച് ഇതുവരെ ജനിച്ചതില്‍ ഏറ്റവും ഭാരം കൂടിയ പെണ്‍കുഞ്ഞ് ഇതാണെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ വെങ്കിടേഷ് രാജ് അഭിപ്രായപ്പെട്ടു.

ഇത് തങ്ങള്‍ക്ക് അത്ഭുതമായിരുന്നെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ പൂര്‍ണിമ മനു പറഞ്ഞു. അരമണിക്കൂറോളം നീണ്ട ശസ്ത്രക്രിയ സുഗമമായിരുന്നെന്നും കുട്ടി വലുതും സുന്ദരിയുമാണെന്നും പൂര്‍ണിമ വെളിപ്പെടുത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും