സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു

വിമെന്‍ പോയിന്‍റ് ടീം

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. മുതിര്‍ന്ന ഐഎഎസ്‍ ഉദ്യോഗസ്ഥ ഇന്ന് ഉച്ചയ്‍ക്ക് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കി. 

അഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ പിണറായി വിജയന്‍ ആണ് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ആണ് പിണറായി വിജയന്‍ നെറ്റോയെ തിരികെ വിളിച്ചത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും