സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇതെന്താ 'ഗുണ്ടായിസമോ '? വീഡിയോ കാണൂ

വിമെൻ പോയിന്റ് ടീം

പാര്‍ട്ടിയോടും അമ്മയോടും കാണിച്ച അകമഴിഞ്ഞ കൂറിനു കിട്ടിയതായിരിക്കുമോ തമിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശിയായ നീലോഫര്‍ കഫീലിന് (53) കിട്ടിയ മന്ത്രി പദം. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിത ജയിലിലായപ്പോള്‍ നീലോഫര്‍ കാണിക്കുന്ന അക്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തമിഴ്‌നാട് മന്ത്രിസഭയിലെ ആദ്യത്തെ മുസ്ലീം വനിതയാണ് നീലോഫര്‍ .വെല്ലൂര്‍ ജില്ലയിലെ വാണിയമ്പാടി നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഇവര്‍ നിലവില്‍ ജയലളിത മന്ത്രിസഭയില്‍ തൊഴിലാളിക്ഷേമ മന്ത്രിയാണ്. നിലോഫര്‍ ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരുമായി ചേര്‍ന്ന് നടത്തുന്ന അക്രമങ്ങളുടെ തമിഴ് ചാനല്‍ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും