സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

വിമെന്‍ പോയിന്‍റ് ടീം

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപിച്ച കേസില്‍ ഇമാം ഷഫീക്ക് ഖാസിമിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ആളൊഴിഞ്ഞ സ്ഥലത്ത് കാറിനുള്ളില്‍ വച്ചാണ് ഇയാള്‍ പെണ്‍കട്ടിയെ പീഡിപ്പിച്ചത്. തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് പീഡന ശ്രമം തടഞ്ഞത്.

  വിതുര പൊലീസാണ് പള്ളി പ്രസിഡന്റിന്റെ പരാതിയില്‍ കേസെടുത്തത്. സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറല്‍  സ്റ്റഡീസ് എന്ന സ്ഥാപനം മുഖ്യമന്ത്രിക്കും ഡിജിപ്പിയ്ക്കും നേരത്തെ കത്ത് നല്‍കിയിരുന്നു.

 തൊളിക്കാട് ജമാ അത്തിലെ മുന്‍ ഇമാമാണ് ഷഫീക്ക്. ആരോപണത്തിന് പിന്നാലെ ഇയാളെ ഇമാം സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും