സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കമല സരയ്യയായി വിദ്യാ ബാലന്‍

വിമെൻ പോയിന്റ് ടീം

ബോളിവുഡ് നടി വിദ്യാ ബാലന്‍ കമല സരയ്യയായി അഭിനയിക്കുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ജീവിതം അടിസ്ഥാനമാക്കി കമലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കമല സുരയ്യയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത് മുരളി ഗോപിയാണ്. ചിത്രം മലയാളത്തിലും ഇംഗ്ലീഷിലുമായി ചിത്രീകരിക്കും.
വിവാഹജീവിതം, എഴുത്ത്, മതം മാറല്‍ എന്നിങ്ങനെ കമല സുരയ്യയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ് ചിത്രത്തിലുള്ളത്.
സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും