പ്രശസ്ത ട്രാൻസ്ജെൻഡർ മാധ്യമപ്രവർത്തകയും പൊതുപ്രവർത്തകയുമായ അപ്സര റെഡ്ഢിയെ ദേശീയ മഹിളാ കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചു.