സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തും; മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് മായാവതി

വിമെന്‍ പോയിന്‍റ് ടീം

ബിജെപിയെ അധികാരത്തില്‍ നിന്നും  മാറ്റിനിര്‍ത്താന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി.  രാജസ്ഥാനിലും ബിഎസ്പി പിന്തുണ കോണ്‍ഗ്രസിനാണെന്നും മായാവതി പറഞ്ഞു. ഞങ്ങളുടെ ലക്ഷ്യം ബിജെപിയെ അധികാരത്തില്‍ നിന്ന്‌ മാറ്റി നിര്‍ത്തുക എന്നുള്ളതാണ്. 

അതിനാലാണ് കോണ്‍ഗ്രസ്സിനെ ഞങ്ങള്‍ മധ്യപ്രദേശില്‍ പിന്തുണക്കുന്നത്. ബിജെപി വിരുദ്ധവികാരമാണ് കോണ്‍ഗ്രസിന്റെ വിജയമായി മാറിയത്. ബിഎസ്പി മികച്ച പ്രകടനം കാഴ്ചവെച്ചു. ഛത്തീസ്ഗഡില്‍ മാത്രമാണ് പാര്‍ട്ടി അല്‍പം പിന്നിലായതെന്നും അവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും