സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നാഷണല്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത് തെലങ്കാനയുടെ ഇഷ സിംഗ്

വിമെന്‍ പോയിന്‍റ് ടീം

62 മത് നാഷണല്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തെലുങ്കാനയുടെ കൗമാര താരം ഇഷാ സിംഗ് മനു ബാക്കറിന്റെ ഹീന സിന്ധുവിനെയും പിന്നിലാക്കി മൂന്നു സ്വര്‍ണ മെഡല്‍ നേട്ടം സ്വന്തമാക്കി. വനിതകളുടെ എയര്‍ പിസ്റ്റള്‍ വിഭാഗം വന്‍കുതിച്ചു ചാട്ടമാണ് താരം നടത്തിയത്. വുമെന്‍, യൂത്ത് വുമെന്‍, ജൂനിയര്‍ വുമെന്‍ പത്ത് മിറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗങ്ങളില്‍ താരം വിജയിച്ചു. ഇഷയ്ക്ക് പിന്നിലായാണ് ഷൂട്ടിംഗ് താരങ്ങളായ ഹീനയും മനുഭാക്കറും ശ്വേത സിംഗും. ഇഷ 241.0 സ്‌കോര്‍ നേടിയപ്പോള്‍ യൂത്ത് ഒളിമ്പിക്‌സ് ചാമ്പ്യന്‍സ് മനു ഭാക്കര്‍ 238.9 ഫിനിഷ് ചെയ്തത്. 217.2 സ്‌കോര്‍ നേടി ശ്വേത സിംഗ് മൂന്നാം സ്ഥാനത്തു എത്തി.

573 പേയിന്റുമായി ഇഷ കരിയറിലെ മികച്ച പ്രകടനമാണ്  പുറത്തെടുത്ത്. ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് മെഡലുകളാണ് ഇഷ നേടിയത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും