സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

‘മീ ടൂ’വിനെ പിന്തുണച്ചു: നർത്തകി സ്വർണമാല്യയെ സാഹിത്യ അക്കാദമി പരിപാടിയിൽനിന്ന് ഒഴിവാക്കി

വിമെന്‍ പോയിന്‍റ് ടീം

കവിയും ഗാനരചയിതാവുമായ വൈരമുത്തു അടക്കമുള്ളവർക്കെതിരേ ഉയർന്ന ‘മീ ടൂ’ ആരോപണങ്ങളെ പിന്തുണച്ച നർത്തകിയും നടിയുമായ സ്വർണമാല്യയെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിപാടിയിൽനിന്ന് ഒഴിവാക്കിയതായി ആരോപണം. ഡിസംബർ 11, 12 തീയതികളിൽ കോയമ്പത്തൂരിൽ നടക്കുന്ന പരിപാടിയിൽ ഭരതനാട്യത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നതിനും നൃത്താവതരണത്തിനും തന്നെ ക്ഷണിച്ചിരുന്നെന്നും എന്നാൽ, പിന്നീട് ഒഴിവാക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു.ആരോപണം നിഷേധിച്ച സംഘാടകർ നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളുടെ ക്രമീകരണം പുറംകരാർ പ്രകാരം മറ്റൊരാളെ ഏൽപ്പിച്ചിരിക്കുകയായിരുന്നെന്നും വിശദീകരിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും