സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശബരിമലയിലേക്കുള്ള ആക്ടിവിസ്റ്റുകളുടെ നീക്കത്തെ വിമര്‍ശിച്ച് തസ്ലിമ നസ്രീന്‍

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയിലേക്കുള്ള ആക്ടിവിസ്റ്റുകളുടെ നീക്കത്തെ വിമര്‍ശിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീന്‍ . തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തസ്ലിമ ഇക്കാര്യം കുറിച്ചത്. 

ശബരിമലയില്‍ പ്രവേശിക്കണമെന്ന ആവേശത്തെ തനിക്ക് മനസിലാകുന്നില്ല. അവര്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ് നല്ലത്. അവിടെ അവര്‍ക്ക് വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകളെ സഹായിക്കാനാകുമെന്ന് തസ്ലിമ നസ്രീന്‍ പറയുന്നു. 

ലൈംഗിക ചൂഷണം, വിദ്യാഭ്യാസം, തുല്യവേതനം തുടങ്ങിയവയൊക്കെ സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് കഴിയുമെന്ന് തസ്ലിമ വിവരിക്കുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും