സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

യുവതികള്‍ അടങ്ങുന്ന സംഘം കുഞ്ഞിന്റെ ചോറൂണിനായി പമ്പയില്‍; ശരണം വിളിച്ചു പ്രതിഷേധിച്ചുകൊണ്ട് തീര്‍ഥാടകര്‍

വിമെന്‍ പോയിന്‍റ് ടീം

പമ്പാ ഗണപതി കോവിലില്‍ ശരണം വിളിച്ചുകൊണ്ട് തീര്‍ഥാടകരുടെ പ്രതിഷേധം. നാല് സ്ത്രീകളുള്‍പ്പെടുന്ന സംഘത്തെ തടഞ്ഞു. സന്നിധാനത്തേക്ക് പോവില്ല എന്നും കുഞ്ഞും കുഞ്ഞിന്റെ അച്ഛനും മാത്രമേ സന്നിധാനത്തേക്ക് പോവൂ എന്നും സ്ത്രീകള്‍ തീര്‍ഥാടകരോട് ആവര്‍ത്തിച്ച് അറിയിച്ചിട്ടും ഒരു കൂട്ടം തീര്‍ഥാടകര്‍ ഇവര്‍ക്കെതിരെ ശരണം വിളിച്ചുകൊണ്ട് പ്രതിഷേധിച്ചു. കുഞ്ഞിന്റെ ചോറൂണിനാണ് സംഘം എത്തിയത്. പോലീസെത്തി പ്രതിഷേധക്കാരെ മാറ്റി. നാളെ രാവിലെ ഇവര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കുമെന്ന് പോലീസ് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും