സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മന്ത്രിസഭയിലേക്ക് ശൈലജ ടീച്ചറിനെ പരിഗണിച്ചേക്കും

വിമെൻ പോയിന്റ് ടീം

മന്ത്രിസഭയിലേക്ക് ശൈലജ ടീച്ചറിനെ പരിഗണിച്ചേക്കും .ഭരണപക്ഷത്തെ ഏറ്റവും പ്രവർത്തനപാരമ്പര്യവുമായി എത്തുന്ന വനിതാ നേതാവാണ് കൂത്തുപറമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.കെ. ശൈലജ. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം സാമൂഹിക സ്ത്രീപ്രശ്നങ്ങളിലിടപെടുന്ന കരുത്തുറ്റ ശബ്ദത്തിനുടമായണ് സി.പി.എമ്മിലെ ശൈലജ ടീച്ചർ.കണ്ണൂരിലെ കൂത്തുപറമ്പ്‌ നിയമസഭാ മണ്ഡലത്തില്‍ നിന്നും 67013 വോട്ട് നേടി നിയമസഭയിലേക്ക് തെരഞ്ഞെടുത്ത കെ.കെ.ശൈലജയുടെ ഭൂരിപക്ഷം   12291ആണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും