സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സൈബര്‍ ആക്രമണം: വി പി സുഹറ പോലീസിൽ പരാതി നല്‍കി

വിമെന്‍ പോയിന്‍റ് ടീം

സുന്നി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിൽ പ്രോഗ്രസീവ് മുസ്ലിം വിമൻസ് ഫോറം അധ്യക്ഷ വി പി സുഹറ പോലീസിൽ പരാതി നല്‍കി. തനിക്കെതിരെ അപകീര്‍ത്തിപരവും വധഭീഷണി ഉയര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ സോഷ്യൽ മീഡിയയിൽ ഉയരുന്നു എന്നാണ് സുഹറയുടെ പരാതി. 

ശബരിമല സ്ത്രീപ്രവേശന വിധിയ്ക്ക് പിന്നാലെ സുന്നി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കുമെന്നായിരുന്നു വി പി സുഹറ പറഞ്ഞത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും