സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നിലയ്‌ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു

വിമെന്‍ പോയിന്‍റ് ടീം

നിലയ്ക്കലിലേക്കെത്തുന്ന സ്ത്രീകളെ തടഞ്ഞ് സമരാനുകൂലികള്‍.വാര്‍ത്തയ്ക്കായെത്തിയ മാധ്യമ പ്രവര്‍ത്തകയെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ തടഞ്ഞത്. ടിവി9 ചാനലിലെ വനിതാമാധ്യമപ്രവര്‍ത്തക ദേവിയാണ് പ്രതിഷേധക്കാരുടെ ഇടയില്‍ കുടുങ്ങിയത്. മാധ്യമ പ്രവര്‍ത്തകരാണെന്നും കഴിഞ്ഞ ദിവസും വാര്‍ത്തയ്ക്കായി എത്തിയെന്നും ഇവര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പ്രതിഷേധക്കാര്‍ ഇതൊന്നും വകവച്ചില്ല. നേരത്തെ മറ്റൊരു മാധ്യമ പ്രവര്‍ത്തകയും പ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിരികെ പോയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും