സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമല ഇഫക്റ്റ് മുസ്ലീം സമുദായത്തിലേക്കും

വിമെന്‍ പോയിന്‍റ് ടീം

ശബരിമല സ്ത്രീപ്രവേശനമടക്കമുള്ള വിഷയങ്ങളിലെ സുപ്രീം കോടതി വിധികള്‍ക്കെതിരെ സംയുക്ത പ്രമേയവുമായി മുസ്‌ലിം സംഘടനകള്‍. മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണാധികാരം വിശ്വാസികള്‍ക്കായിരിക്കണമെന്നും, നീതിന്യായ വ്യവസ്ഥ വിശ്വാസത്തിന്മേല്‍ നടത്തുന്ന കടന്നുകയറ്റത്തില്‍ മുസ്‌ലിം സംഘടനകള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും യോഗത്തില്‍ പങ്കുചേര്‍ന്നവര്‍ പറയുന്നു. മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, സമസ്ത ഇ.കെ വിഭാഗം, കെ.എന്‍.എം, എം.ഇ.എസ് എന്നിവരടക്കമുള്ള മുസ്‌ലിം സംഘടനകളെല്ലാവരും ചേര്‍ന്നാണ് വിശ്വാസത്തെ വിശ്വാസികള്‍ക്കു മാത്രമായി വിട്ടു നല്‍കണമെന്നു വാദിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും