സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കേസ് അട്ടിമറിക്കാനുള്ള നീക്കം: കന്യാസ്ത്രീകൾ രണ്ടാം ഘട്ട സമരത്തിലേക്ക്

വിമെന്‍ പോയിന്‍റ് ടീം

മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോയുടെ ബലാത്സം​ഗത്തിനിരയായ കന്യാസ്ത്രീയെ വീണ്ടും അപമാനിക്കാനും ഉന്നതർ ഇടപെട്ട് കേസ് അട്ടിമറിക്കാനുമുള്ള നീക്കത്തിനെതിരെ സേവ് അവർ സിസ്റ്റേഴ്സ് (എസ്ഒഎസ്) രണ്ടാംഘട്ട സമരത്തിലേക്ക്. ബിഷപ്പുമാരും രാഷ്ട്രീയക്കാരും ഫ്രാങ്കോയെ ജയിലിൽ സന്ദർശിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് എസ്ഒഎസ് നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന സ്ത്രീ സം​ഗമം ആശങ്ക പ്രകടിപ്പിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും