സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീ ചേലാ കർമ്മം നിരോധനം : സുപ്രീംകോടതി 5 അംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടും

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീ ചേലാ കർമ്മം നിരോധിക്കണമെന്ന ആവശ്യം-
ഹർജികൾ സുപ്രീംകോടതി 5 അംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടും.

ഹർജി ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന് അറ്റോർണി ജനറലും ദാവൂദി ബോറ സമുദായവും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ആവശ്യപ്പെട്ടു.

മതപരമായ ആചാരത്തിന്റെ ഭാഗമായതിനാൽ വിഷയം ഭരണഘടന ബഞ്ച് പരിഗണിക്കണം എന്നു ആവശ്യം

ഇതു പരിഗണിച്ചാണ് ഹർജി ഭരണഘടന ബെഞ്ചിന് വിടാനുള്ള തീരുമാനം.

സ്ത്രീ ചേലാ കർമ്മം നിരോധിക്കണം എന്നവശ്യപ്പെട്ടു അഭിഭാഷക ആയ സുനിത തിവാരി ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും