സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഗാര്‍ഹിക പീഡന പരാതികിട്ടിയാലുടന്‍ പ്രതികളെ അറസ്റ്റ് ചെയ്യാം : സുപ്രീംകോടതിയുടെ മാര്‍ഗരേഖയില്‍ ഭേദഗതി

വിമെന്‍ പോയിന്‍റ് ടീം

ഗാര്‍ഹിക പീഡന പരാതി കിട്ടിയാലുടന്‍ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് നിര്‍ദേശം. ഗാര്‍ഹിക പീഡനം തടയാനുള്ള ഐ.പി.സി 498 എ വകുപ്പ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സുപ്രീം കോടതി രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച മാര്‍ഗ രേഖ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഭേദഗതി ചെയ്തു. ഇതോടെ പരാതി കിട്ടിയാലുടന്‍ പ്രതികളെ അറസ്റ്റ് ചെയ്യാം.

അറസ്റ്റിന് മുന്‍പ് ജില്ലാതല കുടുംബ ക്ഷേമ സമിതികള്‍ പരാതി പരിശോധിക്കണമെന്ന രണ്ടംഗ ബഞ്ചിന്റെ നിര്‍ദേശമാണ് സുപ്രീം കോടതി പിന്‍വലിച്ചത്. രാജേഷ് ശര്‍മ കേസില്‍ രണ്ടംഗ ബഞ്ച് 2017 ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശമാണ് സുപ്രീം കോടതി ഭേദഗതി ചെയ്തത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും