സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കന്യാസ്‌ത്രിയുടെ പരാതിയിൽ അന്വേഷണം ശരിയായ ദിശയിൽ : ഇ പി

വിമെന്‍ പോയിന്‍റ് ടീം

ജലന്ധർ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെതിരെ  കന്യാസ്‌ത്രീ നൽകിയ പരാതിയിൽ അന്വേഷണം ശരിയായ ദിശയിലാണ്‌  നീങ്ങുന്നതെന്ന്‌ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഈ വിഷയത്തിൽ സർക്കാരിന്‌ മേൽ യാതൊരു സമ്മർദ്ദവും ഇല്ലെന്നും ഇ പി പറഞ്ഞു.അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം കന്യാസ്ത്രികൾക്ക് പോലും ഇല്ലെന്നും ഇ പി ജയരാജൻ  പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും