സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്മിത കൃഷ്ണ ഇന്ത്യക്കാരിൽ ഏറ്റവും സമ്പന്ന

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യക്കാരിലെ ഏറ്റവും വലിയ കോടീശ്വരി എന്ന സ്ഥാനം ഗോദ്‌റെജ് കുടുംബത്തിലെ സ്മിത വി. കൃഷ്ണയ്ക്ക്. കൊട്ടക് വെൽത്ത് മാനേജ്‌മെന്റിന്റെ പിന്തുണയോടെ ഹുറൂൺ റിപ്പോർട്ട് ഇന്ത്യ പ്രസിദ്ധീകരിച്ച സമ്പന്നരായ വനിതകളുടെ പട്ടികയിലാണ് 67-കാരിയായ സ്മിത ഒന്നാം സ്ഥാനത്തെത്തിയത്. 37,570 കോടി രൂപയാണ് അവരുടെ ആസ്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും