സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

രാജ്യസഭാ ഉപാധ്യക്ഷയാകാൻ വന്ദന

വിമെന്‍ പോയിന്‍റ് ടീം

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി എൻസിപിയുടെ വന്ദന ചവാൻ മൽസരിക്കുമെന്ന് റിപ്പോർട്ട്. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെയാണു സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി അൻപത്തിയേഴുകാരിയായ വന്ദന ചവാന്‍ എത്തുന്നത്. ബിഹാറിൽനിന്നുള്ള ജെഡിയു എംപി ഹരിവംശ് നാരായൺ സിങ്ങാണ് എൻഡിഎയുടെ സ്ഥാനാർഥി.മഹാരാഷ്ട്രയിലെ പുണെ നഗരത്തിന്റെ മുൻ മേയർ കൂടിയാണ് പ്രതിപക്ഷ സ്ഥാനാർഥിയായ വന്ദന ചവാൻ.l


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും