സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമല: നീതിപീഠം പറഞ്ഞാലും തെറ്റ് തെറ്റ് തന്നെ: സുഗതകുമാരി

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സുഗതകുമാരി. ശബരിമലയില്‍ അങ്ങിനെ സ്ത്രീകള്‍ പോകേണ്ട ആവശ്യമില്ല. ഉന്നതമായ നീതിപീഠം പറഞ്ഞാലും തെറ്റ് തെറ്റാണ്. മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഇതിനെ മനുഷ്യാവകാശ പ്രശ്‌നമായി കാണുന്നില്ലെന്നും സുഗതകുമാരി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പോയാല്‍ അവിടെയും വരും സ്ത്രീ പീഡനവും അനന്തര പ്രശ്‌നങ്ങളും. അയ്യപ്പനെ പ്രാര്‍ത്ഥിക്കേണ്ടവര്‍ക്ക് പുറത്ത് ഇഷ്ടം പോലെ ക്ഷേത്രങ്ങളുണ്ടെന്നും സുഗതകുമാരി പറഞ്ഞു. ഇതിനെ മനുഷ്യാവകാശ പ്രശ്‌നമായി കാണുന്നില്ലെന്നും സുഗതകുമാരി പറയുന്നു


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും