സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കന്യാസ്ത്രീക്കെതിരെ പരാതിയുമായി ജലന്ധർ ബിഷപ്പിന്റെ പ്രതിനിധി

വിമെന്‍ പോയിന്‍റ് ടീം

കന്യസ്ത്രീക്കെതിരെ പരാതിയുമായി ജലന്ധർ ബിഷപ്പിന്റെ പ്രതിനിധി ഡിജിപിയെ കണ്ടു. ഏകപക്ഷീയ അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ടു ഫാദർ പീറ്ററാണ് ഡിജിപിയെ കണ്ടത്. എന്നാൽ പരാതി സ്വീകരിക്കാനാവില്ലെന്നും,കോട്ടയം എസ്പിക്കാണ് പരാതി കൈമാറേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും