സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

‘ഗീത’യില്‍ തിളങ്ങി മറിയം സിദ്ദിഖി

വിമന്‍ പോയിന്റ് ടീം

ഭഗവത് ഗീത പ്രശ്നോത്തരിയില്‍ മറിയം സിദ്ദിഖി എന്ന ആറാം ക്ലാസ്സുകാരിക്ക് ഒന്നാം സ്ഥാനം. ഇസ്ക്കോണ്‍ സംഘടിപ്പിച്ച ‘ഗീത ചാമ്പ്യന്‍സ് ലീഗി”ല്‍ 3000 സ്കൂള്‍ കുട്ടികള്‍ ആണ് പങ്കെടുത്തത്. മുംബൈ കോസ്മോപോളിറ്റന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന മറിയം ഇംഗ്ലീഷ് ഭാഷയിലെ ഗീത പഠിച്ചാണ് വിജയി ആയത്. 
എല്ലാ മതങ്ങളേയും സഹിഷ്ണുതയോടെ കാണണമെന്നും എല്ലാ മത ഗ്രന്ഥങ്ങളും പഠിക്കേണ്ടതാണെന്നും വിശ്വസിക്കുന്ന തന്റെ മാതാപിതാക്കള്‍ ആണു തന്നെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പ്രോത്സാഹിപ്പിച്ചതെന്ന് മറിയം പറയുന്നു. പത്രപ്രവര്‍ത്തകനായ ആസിഫ് സിദ്ദിഖിയുടെ മകളാ‍ണ് മറിയം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും