സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇ​ന്ദു മ​ല്‍​ഹോ​ത്ര​ സു​പ്രീം കോ​ട​തി ജ​ഡ്ജി

വിമെന്‍ പോയിന്‍റ് ടീം

മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​യാ​യ ഇ​ന്ദു മ​ല്‍​ഹോ​ത്ര​യെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​ക്കാ​നു​ള്ള കൊ​ളീ​ജി​യം നി​ര്‍​ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു.

നി​യ​മ​നം അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​മാ​റി​യ ശുപാ​ർ​ശ​യ്ക്ക് രാ​ഷ്ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കി.

അ​ഭി​ഭാ​ഷ​ക​യാ​യി​രി​ക്കെ സു​പ്രീം കോ​ട​തി ജ​ഡ്‌​ജി​യാ​വു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ വ​നി​ത​യെ​ന്ന പ​ദ​വി​യും ഇ​ന്ദു മ​ൽ​ഹോ​ത്ര ഇ​തോ​ടെ സ്വ​ന്ത​മാ​ക്കി.

സു​പ്രീം കോ​ട​തി ജ​ഡ്‌​ജി​യാ​വു​ന്ന ഏ​ഴാ​മ​ത്തെ വ​നി​ത​യാ​ണ് ഇ​വ​ർ. സുപ്രീം കോടതിയിൽ നേരിട്ടു നിയമിക്കപ്പെടുന്ന ആദ്യ വനിതാ അഭിഭാഷകയും ഇന്ദു മൽഹോത്രയാണ്.

വെ​ള്ളി​യാ​ഴ്ച ഇ​ന്ദു മ​ൽ​ഹോ​ത്ര ജ​ഡ്ജി പ​ദ​വി ഏ​റ്റെ​ടു​ക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും