സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പാന്‍കാര്‍ഡില്‍ ടാൻസ്‌ജെന്റേഴ്‌സിന് ലിംഗപദവി

വിമെന്‍ പോയിന്‍റ് ടീം

ട്രാൻസ്‌ജെന്റേഴ്‌സിനും തങ്ങളുടെ ലിംഗപദവി പാന്‍കാര്‍ഡില്‍ രേഖപ്പെടുത്താം. 49എ, 49എഎ എന്നീ അപേക്ഷകളിലാണ് ഈ അവസരമുണ്ടാക്കുക . ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലുടന്‍ ഇത് പ്രാബല്യത്തില്‍വരും. ആധാറിലും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലും ഈ സൗകര്യം നേരത്തെ ലഭ്യമാക്കിയിരുന്നു.നിലവില്‍ പാന്‍കാര്‍ഡ് ഉള്ളവര്‍ അവ പുതുക്കുമ്പോൾ സ്വന്തം ലിംഗപദവി നല്‍കാം. ആധാറില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നു രേഖപ്പെടുത്താമെന്നിരിക്കെ, പാനില്‍ അതില്ലാത്തത് പ്രശ്നം സൃഷ്ടിച്ചു. കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയാത്തത് വിവാദമുണ്ടാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും