സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മനേക ഗാന്ധി

വിമെന്‍ പോയിന്‍റ് ടീം

കത്‍വ ബലാത്സംഗത്തില്‍ വളര വളര അസ്വസ്ഥയാണ് താനെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ബാലിക കൊല്ലപ്പെട്ട വിഷയത്തില്‍ വീഡിയോയിലൂടെയാണ് മനേകാ ഗാന്ധി പ്രതികരണം നടത്തിയത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പോസ്കോ നിയമം ഭേദഗതി ചെയ്യാന്‍ ക്യാബിനറ്റില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് മനേകാ ഗാന്ധി പറഞ്ഞു.

കത്‍വയില്‍ നടന്നതും അടുത്തകാലത്ത് കുട്ടികളെ ബലാത്സംഗത്തിന് ഇരകളാകുന്നത് തന്നെ വളരെയധികമായി അസ്വസ്ഥതപ്പെടുത്തുന്നതായി മനേക പറഞ്ഞു. 12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പോക്സോ  നിയമം ഭേദഗതി ചെയ്യാന്‍ പ്രമേയം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും