സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരം : സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമെന്ന് സുപ്രീംകോടതി. വിവാഹം നിയമപരമെന്ന് പറഞ്ഞ കോടതി,​ വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഷെഫിന്‍ ജഹാന്റെ ഉത്തരവിലാണ് കോടതി വിധി. അതേസമയം കേസില്‍  എന്‍ഐഎ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും