സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും വനിത കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ മകന്‍ അഡ്വ. ബസന്ത് ബാലാജിയുടെ വീട്ടിലായിരുന്നു അന്ത്യം.

ഏറെ നാളായി ശാരീരികമായ അസ്വസ്ഥതകളുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. സസ്യസാസ്ത്രത്തില്‍ ബിരുദം നേടിയ ജസ്റ്റിസ് ശ്രീദേവി പിന്നീട് തിരുവനന്തപുരം ലോ കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദം നേടുകയായിരുന്നു. 
1997ല്‍ കേരള ഹൈക്കോടതി ജഡ്ജി ആയി സേവനം ആരംഭിച്ചു. 2001ല്‍ വിരമിച്ചപ്പോഴാണ് കേരളാ വനിതാ കമ്മീഷന്റെ അധ്യക്ഷയായത്.പ്രമുഖ അഭിഭാഷകന്‍ യു . ബാലാജിയാണ് ഭര്‍ത്താവ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും