സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പുഴങ്കര പുരസ്കാരം എന്‍ .സുസ്മിതയ്ക്ക്

വിമെന്‍ പോയിന്‍റ് ടീം

അഡ്വ.പുഴങ്കര ബാലനാരായണന്‍ സ്മാരക പുരസ്കാരം മാതൃഭൂമി തൃശ്ശൂ യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ എന്‍ .സുസ്മിതയ്ക്ക് നല്കും.5001 രൂപയാണ് പുരസ്കാരം.സ്ത്രീപക്ഷ എഴുത്തുകാരി എന്ന നിലയില്‍ നല്കിയ സമഗ്രസംഭാവനയ്ക്കാണ്  പുരസ്കാരം .മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'പൊന്പിള ഒരുമൈ'യെക്കുറിച്ചുള്ള ലേഖനം പരിഗണിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും