സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ദ്ര നൂയി ഐസിസിയുടെ ആദ്യ സ്വതന്ത്ര വനിത ഡയറക്ടര്‍

വിമെന്‍ പോയിന്‍റ് ടീം

പെപ്സികോ സിഇഒ ഇന്ദ്ര നൂയിയെ ഐസിസിയുടെ ആദ്യ സ്വതന്ത്ര വനിത ഡയറക്ടറായി പ്രഖ്യാപിച്ചുകൊണ്ടുള്ള മീഡിയ കുറിപ്പ് ഇന്ന് ഐസിസി പുറത്തു വിട്ടു. ജൂണ്‍ 2018ലാണ് നൂയി ബോര്‍ഡിനൊപ്പം ചേരുക എന്നാണ് അറിയുന്നത്. തന്റെ നിയമനത്തില്‍ സന്തോഷമുണ്ടെന്ന് നൂയി അറിയിച്ചിട്ടുണ്ട്


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും