സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വ്യത്യസ്തമായൊരു ഹോസ്റ്റൽ സമരം വൈറലാകുന്നു

വിമെന്‍ പോയിന്‍റ് ടീം

വ്യത്യസ്തമായൊരു ഹോസ്റ്റൽ സമരം വൈറലാകുന്നു. വനിത ഹോസ്റ്റൽ അടച്ചുപൂട്ടിയതിനെതിരെ പെൺകുട്ടികൾ നടത്തിയ സമരത്തിലെ മുദ്രാവാക്യങ്ങളാണ് വൈറലാകുന്നത്. റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടിൽ എങ്ങനെ കാണും തുണ്ടു പടം. അയ്യോ പോയെ കിടപ്പാടം പോയെ... കിടപ്പാടം പോയെ... എന്നു തുടങ്ങുന്ന മുദ്രാവാക്യങ്ങളാണ് വൈറലാകുന്നത്. 

വനിതാ ഹോസ്റ്റല്‍ അടച്ചു പൂട്ടുന്നതില്‍ പ്രതിഷേധിച്ച് പാറശാല ചെറുവാരക്കോണം സിഎസ്‌ഐ ലോ കോളെജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിലാണ് വൈറാലായ മുദ്രാവാക്യം ഉയർന്നത്. ഹോസ്റ്റലിലെ ഭക്ഷണശാലയിലെ വൃത്തിയില്ലായ്മയും ഈച്ച ശല്യവും ഭക്ഷണശാല സമീപത്തുകൂടി കക്കൂസ് മാലിന്യം ഒഴുകികിടക്കുന്നതുള്‍പ്പടെ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും