സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പള്ളിക്കൂടമുറ്റത്തേക്ക് കടന്നുചെല്ലാൻ ഒരുങ്ങുകയാണ് 'പത്മശ്രീ' ലക്ഷ്മിക്കുട്ടിയമ്മ

വിമെന്‍ പോയിന്‍റ് ടീം

പടിയിറങ്ങിയ പള്ളിക്കൂടമുറ്റത്തേക്ക് ഒരിക്കൽകൂടി കടന്നുചെല്ലാൻ ഒരുങ്ങുകയാണ് കാടിന്റെ 'പത്മശ്രീ' ലക്ഷ്മിക്കുട്ടിയമ്മ.സംസ്ഥാന സാക്ഷരതാ മിഷനാണ് ലക്ഷ്മിക്കുട്ടിയമ്മ യെ വീണ്ടും പഠനലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവരുന്നത്. എട്ടാംക്ലാസ് വിജയിച്ചശേഷം പഠനം തുടരാനാകാത്തതിന് അന്നത്തെ സാഹചര്യങ്ങളായിരുന്നു കാരണം. അത് വെല്ലുവിളിയായി സ്വീകരിച്ച് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകൾ മനസ്സിലാക്കാനുള്ള അറിവ് നേടി.
അഞ്ചാംക്ലാസുവരെ കല്ലാർ ഗവ. എച്ച്എസ്എസിലായിരുന്നു പഠനം.1956‐57 വർഷത്തിൽ വിതുര ഗവ. എച്ച്എസ്എസിൽ എട്ടാംക്ലാസ് (പഴയ തേഡ് ഫോറം) പഠിച്ചതെല്ലാം ഇന്നും ലക്ഷ്മിക്കുട്ടിയുടെ മനസിലുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും