സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആസിഡ് ആക്രമണ ഇരകള്‍ക്ക് ഇനി കേന്ദ്രസര്‍ക്കാര്‍ ജോലിക്കുള്ള സംവരണപട്ടികയില്‍

വിമെന്‍ പോയിന്‍റ് ടീം

കേന്ദ്രസര്‍ക്കാര്‍ ജോലിക്കുള്ള സംവരണപട്ടികയില്‍ ഇനി ആസിഡ് ആക്രമണത്തിന്റെ ഇരകളും ഭാഗമാകും. വിവിധ തസ്തികകളിലേക്ക് വരാന്‍ പോകുന്ന വിജ്ഞാപനങ്ങളില്‍ ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കൊപ്പം ഓട്ടിസം ബാധിതരും കുഷ്ഠരോഗത്തില്‍ നിന്ന് മുക്തി നേടിയവരും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ഇടം ലഭിക്കുക.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയ്‌നിംഗ്(DoPT) ഇത് സംബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും