സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ത്രിപുര തെരഞ്ഞെടുപ്പ്: ഏഴ് വനിതകള്‍ സ്ഥാനാര്‍ഥികളാകും

വിമെന്‍ പോയിന്‍റ് ടീം

ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായി. ഏഴ് വനിതകളും ഇക്കുറി മത്സരരംഗത്തുണ്ട്. 2013 നെ അപേക്ഷിച്ച് രണ്ട് വനിതകളാണ് കൂടുതലായി മത്സരിക്കുന്നത്.നിയമസഭയിലെ 60 സീറ്റില്‍ 57 എണ്ണത്തില്‍ സിപിഐ എം മത്സരിക്കും. സഖ്യ കക്ഷികളായ ഫോര്‍വേര്‍ഡ് ബ്ലോക്ക്, റെവല്യൂഷ്യണറി ഡെമോക്രാറ്റിക് പാര്‍ട്ടി സിപിഐ എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും. ഫെബ്രുവരി 18നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും