സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഗൌരി ലങ്കേഷിന് കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദി: കവിത ലങ്കേഷ്

വിമെന്‍ പോയിന്‍റ് ടീം

ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ കര്‍ണാടകത്തിലേതിനെക്കാള്‍ പ്രതിഷേധം ഉയര്‍ന്നത് കേരളത്തിലാണ് എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഗൌരി ലങ്കേഷിന്റെ സഹോദരിയും പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകയുമായ കവിത ലങ്കേഷ് പറഞ്ഞു. ഗൌരിയുടെ മരണത്തിനുശേഷവും തുടര്‍ന്നും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദിപറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ എം എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഗൌരി ലങ്കേഷ് നഗറില്‍ (എറണാകുളം ടൌണ്‍ഹാള്‍) സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും