സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പദ്മാവത് ജനുവരി 25ന് തീയറ്ററുകളില്‍

വിമെന്‍ പോയിന്‍റ് ടീം

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് 25ന് തീയറ്ററുകളിലെത്തും. റാണി പദ്മാവതിയെ അപമാനിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയ തീവ്ര ഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പും ഇതിനെ പിന്തുണച്ച ബിജെപിയുടെ നിലപാടും റിലീസ് തടഞ്ഞ ചിത്രം ആദ്യ പേരായ പദ്മാവതി, പദ്മാവത് എന്നാക്കി മാറ്റാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി നേടിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വയാകോം 18 മോഷന്‍ പിക്‌ചേര്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. 2017 ഡിസംബര്‍ ഒന്നിനാണ് ചിത്രം പുറത്തിറങ്ങാനിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും