സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുസ്ലീം സ്ത്രീകളുടെ അടുത്ത പോരാട്ടം ബഹുഭാര്യത്വത്തിനെതിരെ

വിമെന്‍ പോയിന്‍റ് ടീം

മുത്തലാക്കിനെതിരേയുള്ള പോരാട്ടം ലോക്സഭയില്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ മുസ്ലീം സ്ത്രീകളുടെ അടുത്ത പോരാട്ടം ഭര്‍ത്താക്കന്മാര്‍ക്ക് അനുവദിക്കപ്പെട്ട ‘രണ്ടാം കെട്ടി’ നെതിരേ. മുത്തലാക്ക് പോലെ ഇസ്ളാമിക പുരുഷന്മാരുടെ ബഹുഭാര്യത്വവും സര്‍ക്കാര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നിയമയുദ്ധത്തിന് തയ്യാറെടുക്കുകയാണ് സ്ത്രീകൾ.

സുപ്രീംകോടതിയില്‍ മുത്തലാക്കിനും ബഹുഭാര്യത്വത്തിനും എതിരേ പോരാട്ടം നടത്തിയ പ്രമുഖര്‍ അഭിഭാഷകരായ ഫറാ ഫൈസ്, റിസ്വാന, റസിയ എന്നിവരായിരുന്നു. മുത്തലാക്ക് നിരോധിച്ച ബില്ലില്‍ തന്നെ ബഹുഭാര്യത്വത്തെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും റിസ്വാനയും റസിയയും പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും