സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ചികിത്സ നല്‍കാതെ തിരിച്ചയച്ച യുവതി ഓവുചാലില്‍ പ്രസവിച്ചു

വിമെന്‍ പോയിന്‍റ് ടീം

കൃത്യമായ രേഖകള്‍ ഇല്ലെന്ന കാരണത്താല്‍ ഡോക്ടര്‍ ചികിത്സിക്കാതെ തിരിച്ചയച്ച യുവതി
ഓവുചാലില്‍ കുഞ്ഞിന്  ജന്മം നല്‍കിയത്. ജനിഗുഡ സ്വദേശിനിയാണ് യുവതി.ഒഡീഷയിലെ കോരാപുട്ടിലുള്ള ഷഹീദ് ലക്ഷ്ണണ്‍ നായക് മെഡിക്കല്‍ കോളേജാണ് യുവതിക്ക് ചികിത്സ നിഷേധിച്ചത്. ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനെത്തിയപ്പോള്‍ യുവതിക്ക് പ്രസവ വേദന അനുഭപ്പെട്ടുകയായിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും