സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അസം സ്വദേശിക്ക് ചോറ് വാരികൊടുക്കുന്ന നഴ്സ്,‘ഓഖി’ക്കാലത്തെ ഒരു വൈറല്‍ ചിത്രം

വിമെന്‍ പോയിന്‍റ് ടീം

ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പ്രക്ഷുബ്ധമായ കടലില്‍ അകപ്പെട്ട് ദിശ തെറ്റി മുനമ്പത്ത് എത്തിച്ചേര്‍ന്ന പതിനൊന്ന് മത്സ്യത്തൊഴിലാളികളെ എറണാകുളം പറവൂര്‍ ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍പ്പെട്ട, കൈയ്ക്ക് പരിക്കേറ്റ ഒരു അസം സ്വദേശിക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന നഴ്‌സ് റാണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികള്‍ക്കും വാര്‍ത്തകള്‍ക്കുമിടയില്‍ മനുഷ്യത്വവും കരുണയുമായി റാണി വെളിച്ചം പരത്തുന്നു. നിഥിന്‍ തൂസത്താണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും