സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിധവകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 50 വയസായി ഉയര്‍ത്താന്‍ പിഎസ്‌സി കമ്മീഷന്‍

വിമെന്‍ പോയിന്‍റ് ടീം

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിയമനങ്ങള്‍ക്ക് അപേക്ഷിക്കുന്ന വിധവകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 50 വയസായി ഉയര്‍ത്താന്‍ പിഎസ്‌സി കമ്മീഷന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ അംഗീകരിച്ച് തിങ്കളാഴ്ച ചേര്‍ന്ന കമ്മീഷന്‍ യോഗമാണ് തീരുമാനം എടുത്തത്. നിലവില്‍ പിഎസ്‌സി വഴി ജോലിക്കപേക്ഷിക്കാനുള്ള കൂടിയപ്രായം 35 വയസാണ്. സംവരണ വിഭാഗങ്ങള്‍ക്ക് 40 ഉം. ഇതില്‍ മാറ്റം വരുത്തിയാണ് വിധവകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായം 50 ആയി നിശ്ചയിച്ചത്. 

2011 ലെ സെന്‍സസ് അനുസരിച്ച് കേരളമാണ് ഇന്ത്യയില്‍ ഏറ്റവും വിധവകളുള്ള സംസ്ഥാനം. ഇന്ത്യയിലെ ആകെയുള്ള വിധവകളുടെ 6. 7%പേര്‍ കേരളത്തിലാണ്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും