സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗൗരി ലങ്കേഷ് വധം: പ്രതികള്‍ വലയിലായെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

വിമെന്‍ പോയിന്‍റ് ടീം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി  ലങ്കേഷിന്റെ കൊലപാതക കേസ്ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ഒരാഴ്ചയ്ക്കകം വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികളെക്കുറിച്ചുള്ള യഥാര്‍ഥ ചിത്രം ലഭിച്ചുകഴിഞ്ഞു. തെളിവ് ശേഖരണം നടന്നുവരികയാണ്. ധാബോല്‍ക്കര്‍, പന്‍സാരെ വധക്കേസുകള്‍പോലെ അന്വേഷണം വഴിമുട്ടില്ല. ഗൗരി  ലങ്കേഷിന്റെ ഘാതകരെ പിടികൂടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും