സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കൊട്ടിയൂർ പീഡനം: വൈദിക​െൻറ റിമാൻഡ്​​ 24വരെ നീട്ടി

വിമെന്‍ പോയിന്‍റ് ടീം

കൊ​ട്ടി​യൂ​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ൽ മു​ഖ്യ​പ്ര​തി ഫാ. ​റോ​ബി​ൻ വ​ട​ക്കും​ചേ​രി​യു​ടെ റി​മാ​ൻ​ഡ്​കാ​ലാ​വ​ധി ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ശ്രീ​ക​ല സു​രേ​ഷ് ഒ​ക്​​ടോ​ബ​ർ 24 വ​രെ നീ​ട്ടി.  നി​ല​വി​ലു​ള്ള റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദി​ക​നെ ശ​നി​യാ​ഴ്​​ച ജ​യി​ല​ധി​കൃ​ത​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും