സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വെള്ളപ്പാള്ളിക്കിത് 'ശനിദശ'

വിമെൻ പോയിന്റ് ടീം

ഇ.എസ് ബിജിമോള്‍ എം.എല്‍.എക്കെതിരെയുള്ള വെള്ളപ്പാള്ളിയുടെ വിവാദ പരാമര്‍ശം പരിശോധിക്കാന്‍ കോട്ടയം ജില്ലാകളക്ടറുടെ നിര്‍ദേശം.മുണ്ടക്കയത്ത് ചേര്‍ന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ഇ എസ് ബിജിമോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീ പീഡനവിരുദ്ധ നിയമം ഇല്ലായിരുന്നെങ്കില്‍ തല്ലിക്കൊന്ന് ബിജിമോളെ കൊക്കയില്‍ തള്ളുമായിരുന്നുവെന്നുമുള്ള വെള്ളാപ്പള്ളിയുടെ പരാമര്‍ശം. വ്യക്തിഹത്യയോ തെരഞ്ഞടുപ്പ് ചട്ടലംഘനമോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.ഇതിനായി ഇലക്ഷന്‍ കമ്മീഷന്‍റെ വീഡിയോ പരിശോധിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും