സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകളെ ശാഖയില്‍ ഉള്‍പ്പെടുത്താന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല: ആര്‍.എസ്.എസ്

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകളെ ശാഖയില്‍ ഉള്‍പ്പെടുത്താന്‍ ആര്‍.എസ്.എസ് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ആര്‍.എസ്.എസ് നേതൃത്വം.തികച്ചും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടാണ് അതെന്നും സ്ത്രീകളെ ശാഖയില്‍ എടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് മന്‍മോഹന്‍ വൈദ്യ പ്രതികരിച്ചു.
രാഷ്ട്ര സേവിക സമിതിയില്‍ സ്ത്രീകള്‍ക്ക് പ്രാധിനിത്യമുണ്ടെന്നും ഇവിടെ നടക്കുന്ന എല്ലാ പരിപാടിയിലും കാമ്പയിനുകളിലും സ്ത്രീകളും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും