സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഞങ്ങളുടെ കൈയ്യില്‍ സുരക്ഷിതം !

വിമെൻ പോയിന്റ് ടീം

രാജ്യത്തെ മൊത്തം വ്യാപാരസംരംഭങ്ങളില്‍ പതിനാല് ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് വനിതകള്‍. അതായത് രാജ്യത്തുള്ള മൊത്തം 5.85 കോടി ബിസിനസ് സംരംഭങ്ങളില്‍ 80.5 ലക്ഷംഎണ്ണത്തിന്‍റെ ചുക്കാന്‍ വനിതകളുടെ കൈകളിലാണ്. ചെറു സംരംഭങ്ങളാണ് വനിതകളേറെയും കൈകാര്യം ചെയ്യുന്നത്. ഇതിലൂടെ 1.35 കോടി ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്.ചെറിയ ഷോപ്പുകള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍വരെ ഇതില്‍പെടുമെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ നടത്തിയ ആറാമത് ഇക്കണോമിസ് സെന്‍സെസിലെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.മൊത്തം സംരംഭങ്ങളില്‍ തമിഴ്‌നാട്ടിലാണ് ഏറ്റവുംകൂടുതല്‍. 10.8 ലക്ഷം. കേരളവും ആന്ധ്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കേരളത്തില്‍ 9.1 ലക്ഷം വനിതാ സംരംഭങ്ങളാണുള്ളത്. വനിതാസംരംഭകരുടെ കാര്യത്തില്‍ പാകിസ്താനും ബംഗ്ലാദേശിനും മുകളിലാണ് ഇന്ത്യയുടെ സ്ഥാനം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും