സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംവിധാനം: +1 വിദ്യാര്‍‌ത്ഥിനി, പ്രദര്‍ശനം ഇന്ന്

വിമന്‍ പോയിന്റ് ടീം

തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലെ   പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി  എസ് ശ്യാമ സംവിധാനം ചെയ്ത “മണല്‍ചിത്രങ്ങള്‍” എന്ന ചലചിത്രം ഇന്നു പ്രദര്‍ശനത്തിനെത്തുന്നു. ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി എസ് ശില്പയാണ് തിരക്കഥ എഴുതിയത്. ശില്‍പ്പയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും.

പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മറ്റ് അഭിനേതാക്കള്‍. 

തിരുവനന്തപുരം സത്യന്‍ സ്മാരക ഹാളില്‍ ഇന്ന് 1,30, 3.00, 4.30 എന്നിങ്ങനെ മൂന്നു പ്രദര്‍ശനങ്ങളാണുള്ളത്. എല്‍ രാജശ്രീ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും