സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയുടെ മരണം ജസ്റ്റിസ് ആര്‍മുഖസ്വാമി അന്വേഷിക്കും

വിമെന്‍പോയിന്‍റ് ടീം

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണം സംമ്പന്ധിച്ച് അന്വേഷിക്കാന്‍ റിട്ടേയര്‍ഡ് ജഡജ് ജസറ്റിസ് ആര്‍മുഖസ്വാമിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ആഗസറ്റ് 17 ന് പ്രഖ്യാപിച്ചിരുന്നു.

ജയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷിക്കണമെന്ന ഡിഎംകെ നേതാവ് എംകെ സറ്റാലിന്‍ ആവിശ്യപെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണം ദുരുഹതകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായകമാവില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഹൃദയാഘതത്തെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ച് ഡിസംബര്‍ 5നാണ് ജയലളിത അന്തരിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും