സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഇനി ഞാന്‍ പറയാം....

വിമെൻ പോയിന്റ് ടീം

ഉദുമ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍റെ തെരഞ്ഞടുപ്പ് പ്രചാരണയോഗത്തിലെ താരമാകുകയാണ് അനാമിക ജിതേഷ്.കണ്ണൂര്‍ ശ്രീപുരം സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനാമികയാണ് സുധാകരനുവേണ്ടി പ്രസംഗപര്യടനം നടത്തുന്നത്.ഇതിനോടകം ഇരുന്നൂറോളം പ്രചാരണവേദികളില്‍ പ്രസംഗിച്ചുകഴിഞ്ഞു. ജിതേഷിന്‍റെയും ഷീനയുടെയും മകളാണ് അനാമിക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും