സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജനറല്‍ സെക്രട്ടറി ‘ജയലളിത’ തന്നെ; ശശികലയെ അണ്ണാ ഡി.എം.കെയില്‍ നിന്നും പുറത്താക്കി

വിമെന്‍പോയിന്‍റ് ടീം

 അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും വി.കെ ശശികലയെ പുറത്താക്കി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എല്ലാകാലത്തും ജയലളിത തന്നെയാണെന്നും മറ്റൊരാളെ ആ സ്ഥാനത്തേക്ക് കാണാന്‍ കഴിയില്ലെന്നും പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം വിലയിരുത്തി.
പാര്‍ട്ടിയില്‍ ഇനി മുതല്‍ ജനറല്‍ സെക്രട്ടറിയുണ്ടാവില്ല. ഒ.പനീര്‍സെല്‍വം അധ്യക്ഷനായ ഏകോപനസമിതിയാണ് ഇനി പാര്‍ട്ടിയെ നയിക്കുക.ചെന്നൈയ്ക്കടുത്ത വാനഗരം ശ്രീവാരി വെങ്കിടാചലപതി പാലസ് മഹളിലായിരുന്നു എ.ഐ.എ.ഡി.എം.കെയുടെ ജനറല്‍ കൗണ്‍സില്‍ നടന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും